അർത്ഥം : ഏതെങ്കിലും കാര്യത്തിന്റെ ആകാരം, പ്രകാരം അല്ലെങ്കില്‍ രീതി ഇവ പറയുക.
ഉദാഹരണം :
അവന്‍ എന്നോട് അച്ചാറ്‍ ഉണ്ടാക്കുന്ന രീതി പറഞ്ഞു.
പര്യായപദങ്ങൾ : അഭിപ്രായപ്പെടുക, ഉച്ചരിക്കുക, ഉരുവിടുക, കഥിക്കുക, ചൊല്ലുക, പറയുക, പ്രസ്‌താവിക്കുക, ഭാഷിക്കുക, മിണ്ടുക, വദിക്കുക, വാചകമടിക്കുക, ശബ്ദിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी नए कार्य, उसको करने की विधि, बात या विषय आदि की जानकारी देना।
उसने मुझे अचार बनाने की विधि बताई।Give instructions or directions for some task.
She instructed the students to work on their pronunciation.അർത്ഥം : വായില്‍ നിന്നു ശബ്ദം പുറത്തുവരിക.
ഉദാഹരണം :
ഗുരുവിന്റെ തലയില്‍ കൈ വച്ചതും മൂകനായവന്‍ മിണ്ടി.
പര്യായപദങ്ങൾ : മിണ്ടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വായകൊണ്ട് (ഏതെങ്കിലും കാര്യം, വിചാരം മുതലായവ) സ്പഷ്ടമാക്കുക.
ഉദാഹരണം :
കുട്ടി രാമ രാമ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു.താങ്കള്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നോട് പറയൂ.
പര്യായപദങ്ങൾ : ഉച്ചരിക്കുക, പറയുക, പ്രസംഗിക്കുക, വര്ത്തമാനം പറയുക, ശബ്ദിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मुँह से कोई बात, विचार आदि व्यक्त करना।
बच्चा राम-राम बोल रहा है।അർത്ഥം : രണ്ടോ അതിലധികമോ വ്യക്തികളുമായി ഏതെങ്കിലും വിഷയത്തിന്മേല്‍ പറയുകയും കേള്ക്കുകയും ചെയ്യുക.
ഉദാഹരണം :
ഞങ്ങള്‍ നിങ്ങളെക്കുറിച്ച് വര്ത്തമാനം പറയുകയായിരുന്നു.
പര്യായപദങ്ങൾ : ചര്ച്ചചെയ്യുക, വര്ത്തങമാനം പറയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
दो या दो से अधिक व्यक्तियों का किसी प्रकरण पर आपस में कुछ कहना।
हम लोग तुम्हारे बारे में ही बात कर रहे थे।Talk socially without exchanging too much information.
The men were sitting in the cafe and shooting the breeze.അർത്ഥം : പരിചയമുള്ള ഒരാളോട് സംസാരിക്കുക
ഉദാഹരണം :
ഇപ്പോൾ ഷീല എന്നോട് സംസാരിക്കാറില്ല