അർത്ഥം : പൂര്ണ്ണമായ നിശ്ചയം ഇല്ലാത്ത അറിവ്.
ഉദാഹരണം :
എനിക്ക് അവന്റെ സംഭാഷണത്തിലെ ആത്മാര്ത്ഥതയുടെ മേല്‍ സംശയം ഉണ്ട്.
പര്യായപദങ്ങൾ : സന്ദേഹം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The state of being unsure of something.
doubt, doubtfulness, dubiety, dubiousness, incertitude, uncertaintyഅർത്ഥം : സന്ദിഗ്ദ്ധമായിരിക്കുന്ന അവസ്ഥ അല്ലെങ്കില് ഭാവം.
ഉദാഹരണം :
പോലീസിനു ഈ കാര്യത്തില്‍ സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു.
പര്യായപദങ്ങൾ : സന്ദിഗ്ദ്ധത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The state of being unsure of something.
doubt, doubtfulness, dubiety, dubiousness, incertitude, uncertainty