അർത്ഥം : പണ്ടുകാലത്ത് നിലനിന്നിരുന്ന ഒരു സിക്ഷാ രീതി അതിൽ ഒരു മനുഷ്യനെ പകുതി ഭാഗം വരെ കുഴിച്ചിടുന്നു അതിനുശേഷം ആളുകൾ കൂടിനിന്ന് തല്ലും
ഉദാഹരണം :
പണ്ടു കാലത്ത് അറബ് രാജ്യങ്ങളിൽ സംഗസാർ എന്ന ശിക്ഷ നിലനിന്നിരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक प्रकार का दंड जिसमें अपराधी को जमीन में आधा गाड़कर फिर लोगों द्वारा पत्थरों से उसे मारा जाता है।
प्राचीनकाल में अरब आदि देशों में संगसार दिया जाता था।