പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ശ്വേതം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ശ്വേതം   നാമം

അർത്ഥം : നാണയങ്ങള്, ആഭരണങ്ങള്, പാത്രങ്ങള്‍ മുതലായവ ഉണ്ടാക്കാന് സാധിക്കുന്ന വെളുത്ത തിളക്കമുള്ള ഒരു ലോഹം.

ഉദാഹരണം : അവന്‍ വെള്ളിയുടെ ആഭരണം ധരിച്ചിരിന്നു.

പര്യായപദങ്ങൾ : കളധൂതം, കളധൌതം, ഖർജ്ജുരം, ദുർവർണ്ണം, മഹശുഭ്രം, രജതം, രസനം, രൂപ്യം, വെള്ളി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

അർത്ഥം : ജ്വലിക്കുന്ന അല്ലെങ്കില്‍ ശ്വേതമായ നിറം.

ഉദാഹരണം : മഞ്ഞ നിറമുള്ള ഭക്ഷണത്തിന്‌ വെളുപ്പ്‌ നിറം നല്കൂ.

പര്യായപദങ്ങൾ : അര്ജ്ജുനം, അവദാതം, ഗൌരം, ധവളം, പാണ്ഡരം, വിശദം, വെളുപ്പ്‌, വെള്ള, ശുക്ലം, ശുചി, ശുഭ്രം, ശ്യേതം, സിതം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह रंग जो उजला या श्वेत हो।

पीले रंगे हुए खाने को सफेद से रंग दो।
अर्जुन, अर्जुनछवि, अवदात, शुक्ल, श्वित्र, श्वेत, सफेद

The quality or state of the achromatic color of greatest lightness (bearing the least resemblance to black).

white, whiteness

ശ്വേതം   നാമവിശേഷണം

അർത്ഥം : വെള്ളി സംബന്ധമായ

ഉദാഹരണം : സീത പൂജയ്ക്കാ‍യി വെള്ളി പാത്രത്തിൽ സാമഗ്രികൾ ഒരുക്കിയിരിക്കുന്നു

പര്യായപദങ്ങൾ : ഖർജ്ജുരം, ദുർവ്വർണ്ണം, രജതം, രൂപ്യം, വെള്ളി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रजत या चाँदी का बना हुआ।

सीता पूजन के लिए राजत पात्र में पूजन सामग्री रख रही है।
चाँदी का, राजत

Made from or largely consisting of silver.

Silver bracelets.
silver