അർത്ഥം : ഭര്‍ത്താവിന്റെ അമ്മ.
ഉദാഹരണം :
കൌസല്യ സീതയുടെ അമ്മായിയമ്മ ആയിരുന്നു.
പര്യായപദങ്ങൾ : അമ്മായിയമ്മ, ഉപമാതാവു്, ഭര്‍ത്താവിന്റെയോ ഭാര്യയുടേയോ മാതാവു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The mother of your spouse.
mother-in-law