പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ശേഖരിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ശേഖരിക്കുക   ക്രിയ

അർത്ഥം : ഏതെങ്കിലും വിധത്തില് സ്വന്തമാക്കുക അല്ലെങ്കില്‍ കൂട്ടി വെക്കുക.

ഉദാഹരണം : വളരെ കഷ്ടപ്പെട്ടു് അച്ഛന്‍-മുത്തച്ഛന്മാര്‍ ഉണ്ടാക്കിയ ധനം ഇങ്ങനെ ധൂര്ത്തടിക്കരുതു്.

പര്യായപദങ്ങൾ : അര്ഹിത ഉണ്ടാകുക, ആര്ജ്ജിക്കുക, ഉണ്ടാക്കി വൈക്കുക, കരുതി വൈക്കുക, ദ്രവ്യം സൂക്ഷിക്കുക, ധനം സംഭരിച്ചു സൂക്ഷിക്കുക, നേടുക, നേട്ടം ഉണ്ടാക്കുക, പാത്രമാകുക, പൂഴ്ത്തി വയ്ക്കുക, മിച്ചം പിടിക്കുക, ലാഭം ഉണ്ടാക്കുക, സമാര്ജ്ജിക്കുക, സമ്പാദിക്കുക, സ്വരൂപിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपने प्रयत्नों या कार्यों से प्राप्त करना या इकठ्ठा करना।

बड़ी मुश्किल से बाप-दादाओं ने जो धन कमाया है उसे ऐसे ही मत उड़ाओ।
अर्जन करना, अर्जित करना, उपराजना, कमाना

Acquire or deserve by one's efforts or actions.

Its beauty won Paris the name 'City of Lights'.
earn, garner, win

അർത്ഥം : കൂമ്പാരംകൂട്ടുക അല്ലെങ്കില്‍ ശേഖരിക്കുക

ഉദാഹരണം : “അവന്‍ വീട് വയ്ക്കുന്നതിനായി വളരെ കഷ്ടപ്പെട്ട് ഓരോപൈസയും കൂമ്പാരംകൂട്ടുന്നു”

പര്യായപദങ്ങൾ : കുന്നുകൂട്ടുക, കൂമ്പാരംകൂട്ടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

संचित या एकत्रित करना।

वह घर बनाने के लिए बड़ी मेहनत से एक-एक पैसा जोड़ रहा है।
इकट्ठा करना, एकत्र करना, एकत्रित करना, जमा करना, जुटाना, जोड़ना, सँजोना, संग्रह करना, संग्रहना, संचित करना, संजोना

Get or gather together.

I am accumulating evidence for the man's unfaithfulness to his wife.
She is amassing a lot of data for her thesis.
She rolled up a small fortune.
accumulate, amass, collect, compile, hoard, pile up, roll up

അർത്ഥം : എതെങ്കിലും ഒരിടത്ത് ഒന്നിച്ച് കൂടുക

ഉദാഹരണം : “എല്ലാ കുട്ടികളും മൈതാനത്തില്‍ ഒത്തുകൂടി കുഴിയില്‍ വെള്ളം ശേഖരിക്കപ്പെട്ടു”

പര്യായപദങ്ങൾ : ഒത്തുകൂടുക, ഒന്നിക്കുക, കൂടിച്ചേരുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी एक जगह पर इकट्ठा होना।

सभी बच्चे मैदान में इकट्ठे हो रहे हैं।
गड्ढे में पानी एकत्र हो गया है।
अगटना, इकट्ठा होना, एकत्र होना, एकत्रित होना, गोलियाना, घुमड़ना, जमना, जमा होना, जुटना, जुड़ना

Collect or gather.

Journals are accumulating in my office.
The work keeps piling up.
accumulate, amass, conglomerate, cumulate, gather, pile up

അർത്ഥം : ശേഖരിക്കുക

ഉദാഹരണം : താങ്കൾ ഈ അപേക്ഷാപത്രം ഓഫീസിൽ ശേഖരിക്കുക

പര്യായപദങ്ങൾ : സൂക്ഷിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कहीं पर कोई वस्तु देना।

आप यह आवेदन पत्र कार्यालय में जमा कर दीजिए।
आज मैंने बैंक में कुछ पैसे जमा किए।
कॉलेज में फीस भरनी है।
जमा करना, भरना

അർത്ഥം : ഏതെങ്കിലും വസ്തുക്കള്‍ ഒന്നിച്ച് കൂട്ടുന്ന അല്ലെങ്കില് ശേഖരിക്കുന്ന ക്രിയ ആലെങ്കില്‍ ഭാവം

ഉദാഹരണം : കപില്‍ ചരിത്ര വസ്തുക്കള്‍ ശേഖരിക്കുന്നു

പര്യായപദങ്ങൾ : കുന്നുകൂട്ടുക, സംഭരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई चीज़ एकत्र या इकट्ठा करके रखने की क्रिया या भाव।

कपिल को ऐतिहासिक चीज़ों के संग्रह में रुचि है।
अवचय, आकलन, उच्चय, संकलन, संग्रह, संचय, संभार, संहृति, समाहार, सम्भार

The act of gathering something together.

aggregation, assembling, collecting, collection