അർത്ഥം : ഹിന്ദുക്കളുടെ നാല് വർണ്ണങ്ങളില്‍ നാലമത്തേതും അവസാനത്തേതുമായ വര്ണ്ണത്തിലെ ആള്
ഉദാഹരണം :
ഇന്നും ഗ്രാമങ്ങളില്‍ ചിലയാളുകള്‍ ശൂദ്രന്മാരെ തൊടുന്നത് പാപമായി കരുതുന്നു
പര്യായപദങ്ങൾ : അവരവര്ണ്ണന്, ജഘന്യന്, പാദജന്, വൃഷളന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഹിന്ദുകളുടെ നാല് വര്ണ്ണങ്ങളില്‍ നാലാമത്തേതും അവസാനത്തേതുമായ വര്ണ്ണം
ഉദാഹരണം :
വര്ണ്ണാശ്രമത്തില്‍ ശൂദ്രന്റെ ധര്മ്മം സേവനം ചെയ്യുക എന്നതാകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :