അർത്ഥം : ശുശ്രൂഷ ലഭിച്ച.
ഉദാഹരണം :
ആശുപത്രിയില്‍ ശുശ്രൂഷിക്കപ്പെട്ട രോഗികളെ വിട്ടയച്ചു.
പര്യായപദങ്ങൾ : പരിപാലിക്കപ്പെട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Given medical care or treatment.
A treated cold is usually gone in 14 days; if left untreated it lasts two weeks.അർത്ഥം : ചികിത്സ ലഭിച്ച.
ഉദാഹരണം :
ചികിത്സിക്കപ്പെട്ട രോഗി വേദന കൊണ്ട് പിടയുന്നു.
പര്യായപദങ്ങൾ : ചികിത്സിക്കപ്പെട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Not given medical care or treatment.
An untreated disease.