പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ശുഭാശംസ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ശുഭാശംസ   നാമം

അർത്ഥം : ഒരാളുടെ നന്മയ്ക്കായി നടത്തുന്ന നല്ല ആശംസ.

ഉദാഹരണം : മാതാപിതാക്കളുടെ ഹൃദയത്തില് കുട്ടികള്ക്കായി എപ്പോഴും ശുഭാശംസംശകള്‍ ഉണ്ടായിരിക്കും.

പര്യായപദങ്ങൾ : മംഗളാശംസ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के लिए की जाने वाली अच्छी कामना।

माता-पिता के हृदय में बच्चों के लिए सदा शुभकामनाएँ ही होती हैं।
शुभ कामना, शुभकामना

(usually plural) a polite expression of desire for someone's welfare.

Give him my kind regards.
My best wishes.
compliments, regard, wish