പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ശുഭകാമന എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ശുഭകാമന   നാമം

അർത്ഥം : ആര്‍ക്കെങ്കിലും സന്തോഷകരമായ് കര്യം സംഭവിക്കുമ്പോല്‍ അതില്‍ സന്തോഷം പ്രകടിപ്പിച്ച് ശുഭകാമനകള്‍ നേരുന്നത്

ഉദാഹരണം : അയോധ്യയിലെ ജനങ്ങള്‍ രാമന്റെ ജനനത്തില്‍ രാജാവിന്‍ ശുഭകാമനകള്‍ ആശംസിച്ചു

പര്യായപദങ്ങൾ : ആശംസ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के यहाँ कोई शुभ बात या काम होने पर अच्छी कामना और आनंद प्रकट करनेवाली बातें।

अयोध्या में राम-जन्म पर सभी लोग राजा और रानी को बधाई दे रहे थे।
प्रतिनंदन, प्रतिनन्दन, बधाई, मंगल कामना, मुबारकबाद, शुभ कामना, शुभकामना

(usually plural) an expression of pleasure at the success or good fortune of another.

I sent them my sincere congratulations on their marriage.
congratulation, felicitation