അർത്ഥം : ശുദ്ധീകരിക്കുക
ഉദാഹരണം :
ശസ്ത്രക്രിയ ഉപകരണങ്ങള്‍ കഴുകുന്നതിനായി വെള്ളം ശുദ്ധീകരിക്കുകയാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മന്ത്രത്താൽ പവിത്രീകരിക്കുക
ഉദാഹരണം :
പൂജാരി ഈശ്വര പ്രതിഷ്ട നടത്തുന്നതിന് മുമ്പായി സ്ഥലശുദ്ധി വരുത്തി
പര്യായപദങ്ങൾ : പാവനമാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मंत्र द्वारा संस्कार करना।
पुजारीजी ने घटस्थापना से पहले जगह का अभिमंत्रण किया।