പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ശുദ്ധി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ശുദ്ധി   നാമം

അർത്ഥം : അവനവനെത്തന്നെ ശുദ്ധിയാക്കുന്നതിനായി തീര്ത്ഥം മുതലായവ തന്റെ പുറത്ത് തളിക്കുന്ന ക്രിയ

ഉദാഹരണം : പൂജയ്ക്ക് മുമ്പ് പൂജാരി ശുദ്ധിവരുത്തുന്നു

പര്യായപദങ്ങൾ : നിര്മ്മലത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपने को शुद्ध करने के लिए तीर्थ आदि का जल अपने ऊपर छिड़कने की क्रिया।

पूजा से पूर्व मार्जन किया जाता है।
मार्जन

അർത്ഥം : ശുചിയായിരിക്കുന്ന അവസ്ഥ.

ഉദാഹരണം : വൃത്തിയായിരിക്കുന്ന പാത്രങ്ങളില്‍ നിന്ന് രോഗങ്ങള്‍ വ്യാപിക്കില്ല. രാസപ്രക്രിയകള്‍ മൂലം വെള്ളത്തിന്‌ ശുചിത്വം ഉണ്ടാക്കാന്‍ കഴിയും.

പര്യായപദങ്ങൾ : വൃത്തി, വെടിപ്പ്, ശുചിത്വം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

स्वच्छ होने की अवस्था या भाव।

स्वच्छता बरतने से बीमारियाँ नहीं फैलतीं।
रासायनिक प्रक्रिया द्वारा जल की स्वच्छता बनाई रखी जा सकती है।
अमलता, उजराई, उजलाई, उजलापन, उज्ज्वलता, उज्ज्वला, उज्वलता, उज्वला, धवलिमा, निर्मलता, पूति, शुद्धता, शुद्धि, सफाई, साफ-सफाई, सुथरापन, स्वच्छता

The state of being clean. Without dirt or other impurities.

cleanness