അർത്ഥം : കശ്യപന്റെ പുത്രന്മാര്‍ അവര്‍ അദ്ദേഹത്തിന്റെ ദനു എന്ന് പേരായ പത്നിയില്‍ ജനിച്ചവരും അവര് ദേവന്മാരുടെ ഘോര ശത്രുക്കളുമാണ്.
ഉദാഹരണം :
ദേവന്മാര്ക്കും ദാനവാന്മാര്ക്കു മിടയില്‍ പല യുദ്ധങ്ങളും നടന്നു
പര്യായപദങ്ങൾ : അസുരന്, ഇന്ദ്രാദി, ദനുജന്‍, ദാനവന്‍, ദിതിസൂതന്‍, ദൈതേയന്‍, ദൈത്യന്‍, സുരദ്വിട്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An imaginary being of myth or fable.
mythical being