പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ശില എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ശില   നാമം

അർത്ഥം : ഏതെങ്കിലും ദേവതയുടെ പ്രതിമ

ഉദാഹരണം : ഈ ദേവതയുടെ വിഗ്രഹം മുഗൾ കാലത്തെ ആകുന്നു

പര്യായപദങ്ങൾ : പ്രതിമ, ബിംബം, രൂപം, വിഗ്രഹം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह मूर्ति जो किसी देवता की हो।

यह देव मूर्ति मुगल कालीन है।
देव प्रतिमा, देव मूर्ति, देव विग्रह

അർത്ഥം : ഭൂമിയുടെ ഉപരിതലം ചുണ്ണാമ്പു, മണല്‍ തുടങ്ങിയവ കൊണ്ടു വളരെ കഠോരമാണു്.

ഉദാഹരണം : മൂര്ത്തി ഉണ്ടാക്കുന്ന ആള്‍ കല്ലുകൊണ്ടു ഒരു മൂര്ത്തി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അശ്മം, ഉപലം, കല്ലു്‌, ഗ്രാവം, ദൃഷത്ത്‌, പരല്, പാറ, പാഷാനം, പ്രസ്തരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पृथ्वी के स्तर का वह कठोर पिंड या खंड जो चूने, बालू आदि के जमने से बना होता है।

मूर्तिकार पत्थर की मूर्ति बना रहा है।
अद्रि, अश्म, पखान, पत्थर, पाथर, पाषाण, पाहन, प्रस्तर, शिला, संग

A lump or mass of hard consolidated mineral matter.

He threw a rock at me.
rock, stone