പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ശാഖ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ശാഖ   നാമം

അർത്ഥം : നാടകത്തിലെ ഒരു ഖണ്ടം അല്ലെങ്കില്‍ ഭാഗത്തു നിന്നു എടുത്ത ദൃശ്യങ്ങള്.

ഉദാഹരണം : നാടകത്തിലെ രണ്ടാമത്തെ ഭാഗത്തു്‌ നായിക തന്റെ ശൃംഗാര ചേഷ്ടകള്‍ കൊണ്ടു കാണികളെ മന്ത്ര മുഗ്ധരാക്കി.

പര്യായപദങ്ങൾ : അംകം, അംശം, അധ്യായം, അപ്രധാനാംശം, ഉപഭാഗം, ഉള്പ്പിരിവു്‌, കാണ്ഡം, ഖണ്ടം, ഖണ്ടിക, ഗ്രന്ധഭാഗം, ഘടകം, ഘടകഭാഗം, ഘടകവസ്തു, നാടകങ്കം, വകുപ്പു്, വാല്യം, വിഭാഗം, വേദാംശം, സര്ഗ്ഗം, സഹായവസ്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नाटक का खंड या भाग जिसमें कभी-कभी कई दृश्य भी होते हैं।

नाटक के दूसरे अंक में नायिका ने अपनी अदा से दर्शकों को मंत्रमुग्ध कर दिया।
अंक, अङ्क, नाटक अंक, नाटक अङ्क, नाट्यांक, नाट्याङ्क

A subdivision of a play or opera or ballet.

act

അർത്ഥം : മര കൊമ്പിന്റെ അറ്റം

ഉദാഹരണം : മരത്തിന്റെ ചില്ലയില് ഒരു സുന്ദരനായ പക്ഷി ഇരിക്കുന്നു

പര്യായപദങ്ങൾ : കൊമ്പ്, ചില്ല, ശിഖരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वृक्ष की शाखाओं का छोर वाला भाग।

पेड़ की फुनगी पर एक सुंदर चिड़िया बैठी है।
टुनगी, पुलई, फुनगी

അർത്ഥം : വൃക്ഷം മുതലായവയില് നിന്നു അവിടേയും ഇവിടേയും ഒടിഞ്ഞു വീണ കൊമ്പുകള്.

ഉദാഹരണം : കുട്ടികള് മാവിന്റെ കൊമ്പില്‍ ഊഞ്ഞാലാടുന്നു.

പര്യായപദങ്ങൾ : മരക്കൊമ്പു്‌


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वृक्ष आदि के तने से इधर-उधर निकले हुए अंग।

बच्चे आम की डालियों पर झूल रहे हैं।
कांड, काण्ड, टेरा, डाल, डाली, शाख, शाख़, शाखा, शाला, शिफाधर, साख, साखा, स्कंध, स्कंधा, स्कन्ध, स्कन्धा

Any of the main branches arising from the trunk or a bough of a tree.

limb, tree branch

അർത്ഥം : ഒരു വിഷയത്തിലല്ലെങ്കില്‍ സിദ്ധാന്തത്തില്‍ ഒരേ അഭിപ്രായം ഉള്ള ആളുകളുടെ കൂട്ടം.

ഉദാഹരണം : ജൈന മതത്തിനുള്ളില്‍ രണ്ട് ശാഖകള്‍ ഉണ്ട് -ദിഗംബരന്മാരും ശ്വേതബരന്മാരും.

പര്യായപദങ്ങൾ : ഇനം, ഗണം, ചേരി, വര്ഗം, വിഭാഗം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विषय या सिद्धांत के संबंध में एक ही विचार या मत रखनेवाले लोगों का वर्ग।

जैन धर्म के अंतर्गत दो शाखाएँ हैं-दिगंबर और श्वेतांबर।
शाखा, संप्रदाय, सम्प्रदाय

A group of nations having common interests.

They hoped to join the NATO community.
community