പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ശരാശരി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ശരാശരി   നാമം

അർത്ഥം : ഒന്നില് കൂടുതല് രാശികളുടെ ആകെ തുകയെ ഭാഗിച്ചു കിട്ടുന്ന സംഖ്യ.

ഉദാഹരണം : രണ്ടിന്റേയും നാലിന്റേയും ശരാശരി മൂ‍ന്നാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक से अधिक राशियों के जोड़ को उनकी संख्या से भाग देने पर प्राप्त होने वाली राशि।

दो और चार की औसत राशि तीन है।
औसत, औसत राशि

An average of n numbers computed by adding some function of the numbers and dividing by some function of n.

mean, mean value

ശരാശരി   ക്രിയാവിശേഷണം

അർത്ഥം : ശരാശരിയെ അധാരമാക്കി

ഉദാഹരണം : ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് അതിന്റെ കേന്ദ്രത്തിലേയ്ക്ക് ശരാശരി 3960 മൈല്‍ ദൂരം ഉണ്ട്

പര്യായപദങ്ങൾ : ഉദ്ദേശം, എതാണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

औसत के आधार पर।

पृथ्वी की सतह से उसके केंद्र की कुल दूरी औसतन 3960 मील है।
औसतन