അർത്ഥം : വെള്ളിയാഴ്ച്ചക്കു ശേഷവും ഞായറാഴ്ചക്കു മുന്പും ഉള്ള ദിവസം.
ഉദാഹരണം :
അവന് അടുത്ത ശനിയാഴ്ച്ച വരും.ശനിയാഴ്ച്ച എനിക്കു മുടക്കമുണ്ടു്
പര്യായപദങ്ങൾ : ശനിയാഴ്ച്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു ഹിന്ദു ദേവത
ഉദാഹരണം :
മോഹന് പതിവായിട്ട് ശനിക്ക് പൂജ നടത്തുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A deity worshipped by the Hindus.
hindu deity