അർത്ഥം : ശത്രുതയുള്ള ആളുകള്
ഉദാഹരണം :
ശത്രുതയുള്ളവരിൽ നിന്ന് അകലം പാലിക്കണം
പര്യായപദങ്ങൾ : കോപമുള്ള, ദേശ്യമുള്ള, വൈരാഗ്യമുള്ള, വൈര്യമുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ആരോടെങ്കിലും ശത്രുത തോന്നുക അല്ലെങ്കില് ആരുടെയെങ്കിലും ശത്രു ആവുക.
ഉദാഹരണം :
ശത്രുതയുള്ള വ്യക്തിയുടെ ജീവിതം അശാന്തിപൂര്ണ്ണമാണ്.
പര്യായപദങ്ങൾ : വിരോധമുള്ള, വൈരമുള്ള, വൈരാഗ്യമുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ശത്രുതയുള്ള
ഉദാഹരണം :
ശത്രുതയുള്ള ദേശത്തിനോട് എപ്പോഴും ജാഗ്രതയുണ്ടാകണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :