അർത്ഥം : ശക്തമായ രീതിയില്‍ നടത്തുന്ന ആക്രമണം.
ഉദാഹരണം :
ഭാരത സേനയുടെ ശക്തിയായ ആക്രമണത്തിന്റെ മുന്നില്‍ ശത്രുക്കളുടെ പരിഭ്രമിച്ചുള്ള ഓട്ടം കാണേണ്ടതായിരുന്നു.
പര്യായപദങ്ങൾ : ശക്തിയായ ആക്രമണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
नाटक के अभिनय के चार भेदों में से एक।
नायिका आंगिक में माहिर है।