പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വർദ്ധിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വർദ്ധിക്കുക   ക്രിയ

അർത്ഥം : വളരുന്ന പ്രക്രിയ.

ഉദാഹരണം : ഇന്ന് സമൂഹത്തില് കുറ്റകൃത്യങ്ങള് വർദ്ധിച്ചു കൊണ്ടിരിക്കുന്നു, കുറ്റകൃത്യങ്ങള്‍ കൂടി കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ഇരട്ടിക്കുക, ഉല്ക്കർഷമുണ്ടാവുക, കൂടുക, പെരുകുക, മെച്ചപ്പെടുക, വളരുക, വികസിക്കുക, സമൃദ്ധമാവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बढ़ने की क्रिया होना।

आजकल समाज में अपराध बढ़ रहे हैं।
अपराधों में वृद्धि हो रही है।
इज़ाफ़ा होना, इजाफा होना, तेज होना, तेज़ होना, बढ़ना, बढ़ोत्तरी होना, वृद्धि होना

അർത്ഥം : ആദ്യം ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വിസ്താരത്തിലോ ഉയരത്തിലോ ആയിതീരുക

ഉദാഹരണം : പാഠശാലയുടെ അടിത്തറ അരയോളം ഉയര്ന്നുാകഴിഞ്ഞു

പര്യായപദങ്ങൾ : ഉയരുക, കിളരുക, നികരുക, പൊങ്ങുക, മുകളിലാകുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऐसी स्थिति में होना जिससे विस्तार पहले से अधिक ऊँचाई तक पहुँचे।

पाठशाला की नींव कमर तक उठ चुकी है।
उचना, उठना, ऊँचा होना

Rise up.

The building rose before them.
lift, rear, rise

അർത്ഥം : വർദ്ധിക്കുക

ഉദാഹരണം : യുദ്ധം വർദ്ധിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

+बद से बदतर होना।

झगड़ा बढ़ गया।
बढ़ना