പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വ്യായാമം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വ്യായാമം   നാമം

അർത്ഥം : ബലം വർദ്ധിപ്പിക്കുവാന്‍ വേണ്ടി നടത്തുന്ന ശാരീരിക പ്രയത്നം.

ഉദാഹരണം : ചിട്ടയായ വ്യായാമം കൊണ്ട് ശരീരം സുദൃഢവും ബലിഷ്ഠവും ആകുന്നു.

പര്യായപദങ്ങൾ : അഭ്യാസം, കവാത്ത്‌, കസർത്ത്, കായികഭ്യാസം, മെയ്ത്തൊഴില്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बल बढ़ाने के उद्देश्य से किया जाने वाला शारीरिक श्रम।

नियमित कसरत से शरीर सुगठित एवं बलिष्ठ बनता है।
एक्सरसाइज, एक्सरसाइज़, एक्सर्साइज, एक्सर्साइज़, कसरत, ज़ोर, जोर, वर्क आउट, व्यायाम

The activity of exerting your muscles in various ways to keep fit.

The doctor recommended regular exercise.
He did some exercising.
The physical exertion required by his work kept him fit.
exercise, exercising, physical exercise, physical exertion, workout