അർത്ഥം : വ്യാപാരം ചെയ്യുന്ന വ്യക്‌തി.
ഉദാഹരണം :
മോഹന് സമര്ഥ്നായ ഒരു വ്യാപാരിയാണു്.അവന്‍ ഒരു രത്ന വ്യാപാരിയാണു്.
പര്യായപദങ്ങൾ : വ്യവസായി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A person engaged in commercial or industrial business (especially an owner or executive).
businessman, man of affairs