പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വ്യാഖ്യാനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഏതെങ്കിലും വിഷയത്തിന്റെ ചില വിശദീകരണം അല്ലെങ്കില് വര്ണ്ണന മുതലായവ അടങ്ങിയിരിക്കുന്ന പുസ്‌തകം.

ഉദാഹരണം : അമ്മ രാമയണത്തിലെ ഒരു വ്യാഖ്യാനം വായിച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അര്ത്ഥവിവരണം, വിവരണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह पुस्तक जिसमें किसी विषय का कुछ विस्तार से वर्णन किया गया हो।

माँ रामायण की एक टीका पढ़ रही है।
टीका

അർത്ഥം : മനുഷ്യന്‍ തന്റെ ജീവിതത്തില് സ്വന്തമായി കണക്കാക്കുകയും അതിന്റെ വഴിയില് കൂടി ചലിക്കുന്നത് ശരിയായി കണക്കാക്കുന്ന ചില ഉയര്ന്ന അടിസ്ഥാന തത്വങ്ങള്.

ഉദാഹരണം : എല്ലാവര്ക്കും അവരുടേതായ വ്യാഖ്യാനങ്ങളുണ്ട്.

പര്യായപദങ്ങൾ : കാരണം, ചിന്താഗതി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुछ ऐसे उच्च सिद्धान्त जिनको मनुष्य अपने जीवन में अपनाता है और उस पर ही चलना ठीक मानता है।

सब के अपने-अपने आदर्श होते हैं।
असूल, आदर्श, उसूल

A rule or standard especially of good behavior.

A man of principle.
He will not violate his principles.
principle

അർത്ഥം : ഏതെങ്കിലും കാര്യം, വസ്തു മുതലായവയുടെ വിശദീകരണം.

ഉദാഹരണം : ഈ പുരാതന ക്ഷേത്രത്തിന്റെ വ്യാഖ്യാനം പൂജാരിയുടെ കൈയിലുണ്ട്.

പര്യായപദങ്ങൾ : എഴുത്തുകുത്ത്, വിവരണം, വിശദാംശം, വിശദീകരണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी काम, वस्तु आदि का विवरण।

इस प्राचीन मंदिर का लेखा-जोखा पुजारी के पास है।
लेखा जोखा, लेखा-जोख़ा, लेखा-जोखा, हिसाब किताब, हिसाब-क़िताब, हिसाब-किताब

A record or narrative description of past events.

A history of France.
He gave an inaccurate account of the plot to kill the president.
The story of exposure to lead.
account, chronicle, history, story

അർത്ഥം : ഏതെങ്കിലും കുഴപ്പം പിടിച്ച വാക്യം മുതലായവയുടെ അര്ത്ഥം സ്പഷ്ടമാക്കല്

ഉദാഹരണം : സംസ്കൃത ശ്ലോകങ്ങളുടെ വ്യാഖ്യാനം എല്ലാവര്ക്കും മതിയായ തരത്തിലല്ല

പര്യായപദങ്ങൾ : അര്ത്ഥംവിവരണം, വിവരണം, വിശദീകരണം, സ്പഷ്ടീകരണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दार्शनिक सिद्धांत जिसके अनुसार केवल पदार्थ या भौतिक वस्तु ही सत्य या यथार्थ है।

भौतिकतावाद तथा अध्यात्मवाद में संतुलन बनाकर रखने से जीवन सुखमय होता है।
पदार्थवाद, भौतिकतावाद, भौतिकवाद

അർത്ഥം : ഏതെങ്കിലും കുഴപ്പം പിടിച്ച വാക്യം മുതലായവയുടെ അര്ത്ഥം സ്പഷ്ടമാക്കല്.

ഉദാഹരണം : സംസ്കൃത ശ്ലോകങ്ങളുടെ വ്യാഖ്യാനം എല്ലാവര്ക്കും മതിയായ തരത്തിലല്ല.

പര്യായപദങ്ങൾ : അര്ത്ഥവിവരണം, വിവരണം, വിശദീകരണം, സ്പഷ്ടീകരണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी जटिल वाक्य आदि के अर्थ का स्पष्टीकरण।

संस्कृत श्लोकों की व्याख्या सबके बस की बात नहीं है।
अर्थापन, आख्या, निर्वचन, भाव विस्तार, व्याख्या

The act of making clear or removing obscurity from the meaning of a word or symbol or expression etc..

explication

അർത്ഥം : ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് വിശദമായി എഴുതുക

ഉദാഹരണം : അവന് രാമായണത്തിന്റെ വ്യാഖ്യാനം എഴുതുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विषय का कुछ विस्तार से किया हुआ वर्णन।

वह रामायण की टीका लिख रहा है।
आदर्श, टीका, तफ़सीर, व्याख्या