പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വേളി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വേളി   നാമം

അർത്ഥം : സ്ത്രീയുടേയും പുരുഷന്റേയും ഇടയില്‍ പതി പത്നി എന്നത് സ്ഥാപിക്കുന്ന പ്രക്രിയ.

ഉദാഹരണം : സോഹന്റെ വിവാഹം രാധയുമായി ഉണ്ടായി.

പര്യായപദങ്ങൾ : ഉദ്വാഹം, ഉപയമം, ഉപയാമം, പരിണയം, പാണീപീഡനം, പെണ്ണുകെട്ടു, വിവാഹം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह धार्मिक या सामाजिक कृत्य या प्रक्रिया जिसके अनुसार स्त्री और पुरुष में पत्नी और पति का संबंध स्थापित होता है।

सोहन की शादी राधा के साथ हुई।
शादी-ब्याह कोई खेल नहीं है।
आवाह, परिणय, बियाह, ब्याह, मैरिज, विवाह, शादी, शादी ब्याह, शादी विवाह, शादी-ब्याह, शादी-विवाह

അർത്ഥം : വിവാഹം അല്ലെങ്കില്‍ അതിന്റെ നിശ്ചയം

ഉദാഹരണം : മംഗളയ്ക്ക് ബിലാസ്പൂരില്‍ നിന്ന് കല്യാണം ഉറപ്പിച്ചു

പര്യായപദങ്ങൾ : ഉദ്വാഹം, ഉപയമം, ഉപയാമം, കല്യാണം, പരിണയം, പാണീഗ്രഹണം, പാണീപീഡനം, പെണ്കെട്ട്, വിവാഹം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विवाह अथवा उसका निश्चय।

मंगला के लिए बिलासपुर में संबंध पक्का हो गया है।
रिश्ता, संबंध, सम्बन्ध

അർത്ഥം : വിവാഹിതയായ സ്ത്രീ.

ഉദാഹരണം : അയാള്‍ ഭാര്യയെ ജീവനു തുല്യം സ്നേഹിക്കുന്നു.

പര്യായപദങ്ങൾ : കളത്രം, കാന്ത, ക്സേത്രം, ജായ, ദാരം, ദ്വിതീയ, പത്നി, പരിഗ്രഹം, പാണിഗൃഹീതി, പ്രണേസ്വരി, പ്രാണനാഥ, ഭരിക്കപ്പെടേണ്ടവള്‍, ഭാര്യ, രമ, രമണി, വധു, വിവാഹം ചെയ്യപ്പെട്ടവള്‍, വിവാഹിത, ശരണി, സപത്നി, സഹധര്മ്മിണി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

A married woman. A man's partner in marriage.

married woman, wife