അർത്ഥം : ഭൂമിയില്‍ വ്യാപിച്ചിട്ടുള്ള അല്ലെങ്കില്‍ ഏതിനെ എങ്കിലും ആശ്രയിച്ച് കയറുന്ന സുന്ദരമായ വണ്ണം കുറഞ്ഞ ചെടി.
ഉദാഹരണം :
ലത വലിയ മരങ്ങളുടെ സഹായത്താല്‍ മുകളിലേക്ക് കയറുന്നു
പര്യായപദങ്ങൾ : പ്രതതി, പ്രതാനിനി, ലത, വല്ലരി, വല്ലി, വല്ലിക, വള്ളി, വള്ളിക്കൊടി, വള്ളിചെടി, വ്രതതി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A plant with a weak stem that derives support from climbing, twining, or creeping along a surface.
vine