അർത്ഥം : തനിയെ സഞ്ചരിക്കുന്ന അല്ലെങ്കില്‍ അലഞ്ഞു നടക്കുന്ന.
ഉദാഹരണം :
കാട്ടു പന്നി വേറിട്ട ഒരു മൃഗമാണ്.
പര്യായപദങ്ങൾ : പ്രത്യേകമായ, വ്യത്യസ്തമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ചേര്ന്ന്, ഒട്ടി അല്ലെങ്കില്‍ പറ്റിച്ചേര്ന്ന്് ഇരിക്കാത്തത്
ഉദാഹരണം :
ചില ഭാഷകളില്‍ വേറിട്ട ശബ്ദങ്ങള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുന്നത് എന്റെ വീട് അവന്റെ വിട്ടില്‍ നിന്ന് വേറിട്ടാണുള്ളത്
പര്യായപദങ്ങൾ : പ്രത്യേകമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒന്ന് മറ്റൊന്നില്നിന്ന് ഭിന്നവും വേറിട്ടതുമായത്
ഉദാഹരണം :
നേതാജി എല്ലാവരുമായി കൂടികാഴ്ച്ച നടത്തുന്നതിനായി വെവ്വേറെ സമയം തീരുമാനിച്ചുമൂന്ന് വിത്യസ്ത സമയങ്ങളില്‍ ബോംബിട്ടു
പര്യായപദങ്ങൾ : വിത്യസ്ത, വെവ്വേറെ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
* जो एक दूसरे से भिन्न तथा अलग-अलग हो।
नेताजी ने सबसे मिलने के लिए अलग-अलग समय निर्धारित किया है।