അർത്ഥം : എവിടെയാണോ വെള്ളപ്പൊക്കം വന്നതു
ഉദാഹരണം :
“മന്ത്രി വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള് സന്ദര്ശിച്ചു”
പര്യായപദങ്ങൾ : പ്രളയബാധിത, വെള്ളപൊക്കബാധിത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसमें बाढ़ आयी हो।
मंत्रीजी ने बाढ़ग्रस्त क्षेत्रों का दौरा किया।Covered with water.
The main deck was afloat (or awash).