അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : മരം മുറിക്കുവാനും വിറക് കീറുന്നതിനും വേണ്ടിയുള്ള ഉപകരണം.
ഉദാഹരണം : ശ്യാം കോടാലി കൊണ്ട് വിറക് കീറിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : കോടാലി, മഴു, വൃക്ഷഭേദി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
पेड़ काटने और लकड़ी चीरने का एक औज़ार।
An edge tool with a heavy bladed head mounted across a handle.
ഇൻസ്റ്റാൾ ചെയ്യുക