അർത്ഥം : അവിടേയും ഇവിടേയുമായി പരന്നു കിടക്കുന്ന അല്ലെങ്കില്‍ ചിതറിക്കിടക്കുന്ന.
ഉദാഹരണം :
പക്ഷികള്‍ നിലത്ത് ചിതറിയ ധാന്യം കൊത്തിത്തിന്നു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ചിതറിയ, പരന്നു കിടക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Occurring or distributed over widely spaced and irregular intervals in time or space.
Scattered showers.