അർത്ഥം : രാമലക്ഷമണന്മാരെ ദശരഥ രാജാവിന്റെ അനുവാദത്തോടെ കാട്ടിലേയ്ക്ക് കൊണ്ടു പോയ മഹര്ഷി
ഉദാഹരണം :
വിശ്വാമിത്ര മഹര്ഷി തന്റെ തപോബലത്താല് ത്രിശങ്കുവിനെ ശരീരത്തോട് കൂടി സ്വര്ഗ്ഗത്തിലേയ്ക്ക് അയക്കുവാന്‍ ആഗ്രഹിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A mentor in spiritual and philosophical topics who is renowned for profound wisdom.
sage