പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിശേഷം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വിശേഷം   നാമം

അർത്ഥം : റേഡിയോ, പത്രം, മുതലായവയില്‍ നിന്നു്‌ ലഭിക്കുന്ന വിവരം.

ഉദാഹരണം : ഇപ്പോള്‍ നിങ്ങള്‍ ദേശ വിദേശങ്ങളിലെ വാര്ത്തകളാണു കേട്ടുകൊണ്ടിരുന്നതു്.

പര്യായപദങ്ങൾ : ഉദന്തം, കിംവദന്തി, കേട്ടു കേള്വി, കേള്വി, ജന സംസാരം, ജനശ്രുതി, നാട്ടുവര്ത്തമാനം, നൂതനവൃത്താന്തം, പുതിയ സംഭവ വികാസങ്ങള്‍, പ്രവാദം, വര്ത്തമാനം, വാര്ത്ത, വിശേഷവാര്ത്ത, വൃത്താന്തം, ശ്രുതി, സമാചാരം, സുവിശേഷം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह सूचना जो रेडियो, समाचार पत्रों, आदि से प्राप्त हो।

अभी आप हिंदी में देश-विदेश के समाचार सुन रहे थे।
खबर, ख़बर, न्यूज, न्यूज़, वाकया, वाक़या, वाक़िया, वाकिया, वाक्या, वार्ता, वार्त्ता, वृत्तांत, वृत्तान्त, संवाद, समाचार, सम्वाद, हाल

Information reported in a newspaper or news magazine.

The news of my death was greatly exaggerated.
news

അർത്ഥം : അര്‍ഥാലങ്കാരത്തിന്റെ ഒരു വിഭാഗം

ഉദാഹരണം : വിശേഷത്തില്‍ ഏതെങ്കില്ലും ആശ്ചര്യജനക മായ കാര്യത്തെ കുരിച്ച് വിവരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अर्थालंकार का एक भेद।

विशेष में किसी आश्चर्यजनक बात का वर्णन होता है।
विशेष, विशेष अर्थालंकार, विशेषार्थालंकार

അർത്ഥം : വിശേഷതയുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം അല്ലെങ്കില്‍ ഗുണം.

ഉദാഹരണം : അന്ധകാരത്തിലും തിളങ്ങും എന്നുള്ളതാണ് വൈരക്കല്ലിന്റെ വൈശിഷ്ട്യം.

പര്യായപദങ്ങൾ : വൈശിഷ്ട്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विशिष्ट होने की अवस्था या भाव या गुण।

हीरे की विशिष्टता यह है कि वह अँधेरे में भी चमकता है।
इम्तियाज इम्तियाज़, उपधान, ख़ासियत, ख़ूबी, खासियत, खूबी, फीचर, बात, विशिष्टता, विशेषता, सिफत, सिफ़त, हुस्न

A distinguishing quality.

characteristic