അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഉണ്ടാവുക
ഉദാഹരണം : ഈ വര്ഷം വയലില്‍ നിന്ന് നല്ല പോലെ വിളഞ്ഞു
പര്യായപദങ്ങൾ : പാകമാവുക, മൂക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
पैदा या उत्पन्न होना।
Increase in size by natural process.
അർത്ഥം : ഫലം മുതലായവ പാകമായി ഭക്ഷ്യയോഗ്യമാവുക.
ഉദാഹരണം : കൂടയിലെ എല്ലാ മാമ്പഴവും പഴുത്തത് ആണ് .
പര്യായപദങ്ങൾ : പഴുക്കുക, പാകമാവുക
फल आदि का पुष्ट होकर खाने योग्य होना।
Grow ripe.
ഇൻസ്റ്റാൾ ചെയ്യുക