അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : വിരിക്കുന്ന കാര്യം മറ്റൊരാളെ കൊണ്ട് ചെയ്യിക്കുക
ഉദാഹരണം : അമ്മൂമ്മ വേലക്കാരിയെ കൊണ്ട് കിടക്ക വിരിപ്പിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
बिछाने का काम किसी और से कराना।
അർത്ഥം : ആരെയെങ്കിലും വിരിക്കുന്നതിൽ പ്രലോഭിപ്പിക്കുക
ഉദാഹരണം : ഗീത ജോലിക്കാരനെ കൊണ്ട് വെയിലത്ത് തുണി വിരിപ്പിക്കുന്നു
किसी को फैलाने में प्रवृत्त करना।
ഇൻസ്റ്റാൾ ചെയ്യുക