അർത്ഥം : ഒരാളുടെ അഭാവത്താല്‍ ജന്യമായ ദുഃഖം
ഉദാഹരണം :
രാധയെ കൃഷ്ണന്റെ വിരഹവേദന വേട്ടയാടികൊണ്ടിരുന്നു
പര്യായപദങ്ങൾ : അസാന്നിധ്യം, ഏകാന്തത, വിയോഗംദുഃഖം, വിരഹദുഃഖം, വിരഹനൊമ്പരം, വിരഹവേദന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी के वियोग से मन में उत्पन्न होनेवाला दुख।
राधा को कृष्ण की विरह वेदना सता रही थी।