പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിരളമായി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വിരളമായി   ക്രിയാവിശേഷണം

അർത്ഥം : ചിട്ടയായ രൂപത്തില്‍ അല്ലാത്തത്.

ഉദാഹരണം : ഞാന്‍ ചിലപ്പോഴൊക്കെ ചന്തയില് പോകാറുണ്ട്.

പര്യായപദങ്ങൾ : അപൂർവ്വമായി, ഇടവിട്ട്, ചിലപ്പോള്, വല്ലപ്പോഴും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

Not often.

We rarely met.
rarely, seldom

വിരളമായി   നാമവിശേഷണം

അർത്ഥം : വളരെ കുറച്ചു, അതായതു ഒന്നോ രണ്ടോ.

ഉദാഹരണം : വഴിയില്‍ വിരളമായി ആള്ക്കാര്‍ പോയിക്കൊണ്ടിരുന്നു.

പര്യായപദങ്ങൾ : അപൂര്വ്വമായി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बहुत ही कम जैसे एक या दो।

सड़क पर इक्के-दुक्के लोग जा रहे थे।
इक्का दुक्का, इक्का-दुक्का, एक-दो, एक्का दुक्का, एक्का-दुक्का

(comparative of `few' used with count nouns) quantifier meaning a smaller number of.

Fewer birds came this year.
The birds are fewer this year.
Fewer trains were late.
fewer