പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിനിമയം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വിനിമയം   ക്രിയ

അർത്ഥം : ഒരു പ്രക്രിയ അതനുസരിച്ച് പല രാജ്യങ്ങളുടേയും നാണ്യങ്ങളുടെ മൂല്യം നിര്‍ണ്ണയിക്കുന്നു അതിനെ അടിസ്ഥാനപ്പെടുത്തി പരസ്പരം കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നു

ഉദാഹരണം : വിനിമയം കൊണ്ട് രൂപയുഎ മൂല്യ്ം കൂടിയും കുറഞ്ഞുമിരിക്കും

വിനിമയം   നാമം

അർത്ഥം : വസ്തുക്കള്‍ മുതലായവയുടെ കൊടുക്കല്‍-വാങ്ങല് പ്രക്രിയ.

ഉദാഹരണം : തമ്മില്‍ തമ്മിലുള്ള കൈമാറ്റം പ്രാചീന കാലം മുതല്ക്കേ നടന്നു വരുന്നു.

പര്യായപദങ്ങൾ : കൈമാറ്റം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी से कुछ लेना और उसे कुछ देना। वस्तुओं आदि के लेन-देन की प्रक्रिया।

आपसी विनिमय से जीवन निर्वाह करने की प्रणाली प्राचीन काल से चली आ रही है।
अदल बदल, अदली बदली, आदान-प्रदान, निष्क्रय, प्रतिदान, बदला, विनिमय

The act of giving something in return for something received.

Deductible losses on sales or exchanges of property are allowable.
exchange

അർത്ഥം : ഒരു കൈയില്‍ നിന്ന് മറ്റൊരു കൈയിലേക്ക് മാറ്റുക അല്ലെങ്കില്‍ മാറ്റുന്ന ക്രിയ.

ഉദാഹരണം : ഈ കമ്പനിയുടെ കൈമാറ്റം കഴിഞ്ഞു.

പര്യായപദങ്ങൾ : കൈമാറ്റം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सम्पत्ति, स्वत्व आदि का एक के हाथ/अधिकार से दूसरे के हाथ/अधिकार में जाने या दिये जाने की क्रिया।

इस कंपनी का हस्तांतरण हो चुका है।
हस्तांतर, हस्तांतरण, हस्तान्तर, हस्तान्तरण

The act of transfering something from one form to another.

The transfer of the music from record to tape suppressed much of the background noise.
transfer, transference

അർത്ഥം : എന്തെങ്കിലും ഫലം ഉദ്ദേശിച്ച് ഏതെങ്കിലും വസ്തു ഉപയോഗിക്കുന്ന പ്രവൃത്തി.

ഉദാഹരണം : കോടി രൂപയേക്കാളും കൂടുതല്‍ അനുബന്ധമായതിന്റെ ആവശ്യവും അത് സംബന്ധിച്ച വിനിയോഗവും വില്പനചീട്ടില് നല്കിയിരുന്നു.

പര്യായപദങ്ങൾ : വിനിയോഗം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी फल के उद्देश्य से किसी वस्तु का उपयोग।

करोड़ रुपये से भी अधिक की अनुपूरक मांगे एवं तत्संबधी विनियोग विधेयक को पारित कर दिया।
विनियोग, विनियोजन