പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിദ്യാലയം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വിദ്യാലയം   നാമം

അർത്ഥം : പ്രാഥമിക, മധ്യമ, ഉന്നത സ്ഥാനങ്ങളുടെ ഔപചാരിക വിദ്യാഭ്യാസം നല്കുന്ന സ്ഥലം.

ഉദാഹരണം : ഈ വിദ്യാലയത്തില്‍ ഒന്നു മുതല് അഞ്ചുവരെയുള്ള വിദ്യാഭ്യാസം നല്കുന്നു.

പര്യായപദങ്ങൾ : പഠനശാല, പള്ളിക്കൂടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह स्थान जहाँ प्राथमिक, माध्यमिक या उच्च माध्यमिक स्तर की औपचारिक शिक्षा दी जाती है।

इस विद्यालय में एक से पाँचवीं तक की शिक्षा दी जाती है।
पाठशाला, पाठालय, विद्यालय, शाला, स्कूल

A building where young people receive education.

The school was built in 1932.
He walked to school every morning.
school, schoolhouse

അർത്ഥം : ഒരു വിദ്യാഭ്യാസ സ്ഥാപനം അല്ലെങ്കില്‍ വിദ്യ നല്കുന്ന സ്ഥാപനം

ഉദാഹരണം : ഈ വിദ്യാലയം നാലുവര്ഷം മുമ്പ് സ്ഥാപിച്ചതാണ്

പര്യായപദങ്ങൾ : സരസ്വതിക്ഷേത്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक शैक्षिक संस्था या शिक्षा देने वाली संस्था।

इस शिक्षणालय की स्थापना चार साल पहले हुई थी।
शिक्षण संस्था, शिक्षण संस्थान, शिक्षणालय, शिक्षालय

An educational institution.

The school was founded in 1900.
school

അർത്ഥം : സര്ഗ്ഗസൃഷ്ടിയുള്ള കലകാരന്മാരുടെ അല്ലെങ്കില്‍ എഴുത്തുകാരുടെ അല്ലെങ്കില്‍ ചിന്തകരുടെ സമാന രീതിയുള്ള അല്ലെങ്കില്‍ ഒരേ പോലുള്ള ഗുരുക്കന്മാരെ സംബന്ധിച്ച സമൂഹം.

ഉദാഹരണം : സ്കൂളിലെ ഒരു പ്രധാന വ്യാകരണമാണ് പതാഞ്ജലി പാണിനി.

പര്യായപദങ്ങൾ : സ്കൂള്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सृजनात्मक कलाकारों या रचनाकारों या विचारकों का वह समूह जिनकी शैली समान हो या जो समान गुरुओं से संबद्ध हों।

पतंजलि पाणिनि स्कूल के एक महान वैयाकरण थे।
विद्यालय, स्कूल

A body of creative artists or writers or thinkers linked by a similar style or by similar teachers.

The Venetian school of painting.
school

അർത്ഥം : വിദ്യ പറഞ്ഞു കൊടുക്കുന്ന ഇടം.

ഉദാഹരണം : നമ്മുടെ വിദ്യാലയത്തില്‍ പതിനൊന്നു മുറികളുണ്ട്.

പര്യായപദങ്ങൾ : പാഠശാല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जगह जहाँ शिक्षा दी जाती हो।

प्राचीन शिक्षणालयों की मरम्मत की जा रही है।
शिक्षण संस्था, शिक्षण संस्थान, शिक्षणालय, शिक्षालय

An educational institution.

The school was founded in 1900.
school