പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിദ്യാഭ്യാസം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഏതെങ്കിലും വിഷയത്തിന്റെ എല്ലാ രഹസ്യ തത്വങ്ങളുടേയും അറിവ് സ്വായത്തമാക്കുന്ന പ്രക്രിയ.

ഉദാഹരണം : അവന്‍ സംസ്കൃത പഠനത്തിനു വേണ്ടി കാശിക്കു പോയിരിക്കുകയാണ്.

പര്യായപദങ്ങൾ : പഠനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विषय के सब अंगों या गूढ़ तत्वों का ज्ञान प्राप्त करने के लिए उसे देखने, समझने या पढ़ने की क्रिया।

वह संस्कृत का अध्ययन करने के लिए काशी गया हुआ है।
अधिगमन, अधीती, अध्ययन, ज्ञानार्जन, पठन, पढ़ाई, स्टडी

Applying the mind to learning and understanding a subject (especially by reading).

Mastering a second language requires a lot of work.
No schools offer graduate study in interior design.
study, work

അർത്ഥം : വിദ്യ അഭ്യസിക്കുന്ന കാര്യം അല്ലെങ്കില്‍ പഠിപ്പിക്കുന്ന കാര്യം.

ഉദാഹരണം : ഈ വിദ്യാലയത്തില്‍ ജൂലായ് ഒന്നാം തീയതി മുതല് പഠിത്തം തുടങ്ങും.

പര്യായപദങ്ങൾ : അക്ഷരജ്ഞാനം, പഠിത്തം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शिक्षा देने का कार्य या पढ़ाने का कार्य।

इस विद्यालय में पहली जुलाई से शिक्षण शुरु हो जाएगा।
अध्यापकी, अध्यापन, अध्यापनकार्य, पढ़ाई, शिक्षण, शिक्षण कार्य

The profession of teaching (especially at a school or college or university).

education