പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിത്തിറക്കല്‍ നിലം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ആദ്യം വിത്തിട്ട് മുളപ്പിച്ച് പിന്നെ അതിനെ പിഴുതെടുത്ത് മറ്റൊരു വയലില്‍ നടുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്ന കളം

ഉദാഹരണം : കൂലിക്കാര്‍ വിത്തിറക്കല് നിലത്തിലിരുന്ന് ഞാറുകള്‍ പിഴുതെടുക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह खेत जिसमें पहले बीज बोए जाते हैं और फिर उखाड़कर दूसरे खेत में रोपे जाते हैं।

मजदूर बियाड़ में बीया उखाड़ रहे हैं।
बियाड़

A bed where seedlings are grown before transplanting.

seedbed