പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിതറുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വിതറുക   ക്രിയ

അർത്ഥം : നാലു വശത്തേയ്ക്കും വ്യാപിപ്പിക്കുക.

ഉദാഹരണം : കൃഷിക്കാരന്‍ വയലില്‍ വിത്ത്‌ വിതറി കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ചിതറിക്കുക, തൂകുക, വിതയ്ക്കുക, വ്യാപിപ്പിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

इधर-उधर या चारों ओर फैलाना।

किसान खेत में बीज छिड़क रहा है।
उलछना, छिटकना, छिड़कना, छितराना, छींटना, बिखराना, बिखेरना, विथराना

Distribute loosely.

He scattered gun powder under the wagon.
disperse, dot, dust, scatter, sprinkle

അർത്ഥം : അവിടേയും ഇവിടേയും വ്യാപിപ്പിക്കുക.

ഉദാഹരണം : വേട്ടക്കാരന്‍ വൃക്ഷച്ചുവട്ടില്‍ ധാന്യമണി വിതറി.

പര്യായപദങ്ങൾ : തൂവുക

അർത്ഥം : കാറ്റിൽ മങ്ങുമിങ്ങും ചിതറുക

ഉദാഹരണം : അവിടെ ആളുകൾ പൊടി വിതറ്രുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु के दो या दो से अधिक भाग करना।

राजा ने अपने दोनों बेटों के लिए राज्य के दो बराबर टुकड़े किए।
टुकड़े करना