പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വാസരഹിതരായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വാസരഹിതരായ   നാമവിശേഷണം

അർത്ഥം : താമസിക്കാന്‍ വീടില്ലാത്ത.

ഉദാഹരണം : സരയൂ നദിയില് വന്ന ഭയങ്കരമായ വെള്ളപ്പൊക്കം ആയിരത്തിലധികം ജനങ്ങളെ വാസരഹിതരായവരാക്കി.

പര്യായപദങ്ങൾ : ഭവനരഹിതരായ, വീടില്ലാത്ത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बिना आवास का या जिसके पास आवास न हो।

सरयू में आयी भीषण बाढ़ ने हजारो लोगों को बेघर कर दिया।
अगतिक, अगेह, अनिकेत, अमहल, अशर्म, आवासहीन, आश्रयहीन, गृहविहीन, गृहहीन, बेघर, बेघर-बार, बेघरबार

Physically or spiritually homeless or deprived of security.

Made a living out of shepherding dispossed people from one country to another.
dispossessed, homeless, roofless