പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വായ്പ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വായ്പ   നാമം

അർത്ഥം : ആരുടെയെങ്കിലും അടുക്കല്‍ നിന്ന് രേഖയില്ലാതെയോ രേഖയോടു കൂ‍ടിയോ പറഞ്ഞുറപ്പിച്ച ധനം.

ഉദാഹരണം : അവന്‍ വീടുണ്ടാക്കാന്‍ ബാങ്കില് നിന്നും വായ്പ എടുത്തു.

പര്യായപദങ്ങൾ : കടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कहीं से या किसी से ब्याज सहित या बिना ब्याज के वापस करने की बोली पर लिया हुआ धन आदि।

उसने घर बनाने के लिए बैंक से ऋण लिया।
उधार, ऋण, कर्ज, कर्जा, प्रामीत्य, लोन

Money or goods or services owed by one person to another.

debt