അർത്ഥം : ഭിന്ന ഭിന്ന രൂപങ്ങളും ആകാരവും പേരും ഉള്ള ചന്ദ്രന്റെ മാര്ഗ്ഗത്തില്‍ പെടുന്ന ഇരുപത്തിയേഴു നക്ഷത്രങ്ങളുടെ കൂട്ടം.
ഉദാഹരണം :
നക്ഷത്രങ്ങളുടെ എണ്ണം ഇരുപത്തിയേഴാണ്.
പര്യായപദങ്ങൾ : ഉടവം, ഉഡു, ഋക്ഷം, താരം, താരകം, ധിഷ്ണ്യം, നക്ഷത്രം, ഭം, മീനം, യോടകം, രാത്രിജം, വിണ്മീന്‍, വ്യോമചാരി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A configuration of stars as seen from the earth.
constellationഅർത്ഥം : ആകാശത്തു് രാത്രിയില്‍ കാണുന്ന ദിവ്യമായ ചെറിയ ചെറിയ തിളക്കങ്ങള്.; ഭൂമിയില്‍ നിന്നും വളരെ അകലെ ആയതുകൊണ്ടാണു നക്ഷത്രങ്ങള്‍ ചെറിയതായി കാണുന്നതു.
ഉദാഹരണം :
പര്യായപദങ്ങൾ : ഉഡു, ഋക്ഷം, താരം, താരകം, രാത്രീജം, വിണ്മീ്ന്, വ്യോമചാരി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Any celestial body visible (as a point of light) from the Earth at night.
star