അർത്ഥം : ഒരു കാര്യത്തിനായി ഒരു തുക അടയ്ക്കുക
ഉദാഹരണം :
രജിസ്രേഷൻ കൂലിയായിട്ട് കമ്പനി ആയിരം രൂപ വാങ്ങി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी काम या सेवा के बदले में उपभोक्ता से पैसे लेना।
कम्पनी रजिस्ट्रीकरण के लिए एक हजार रुपए शुल्क लेती है।അർത്ഥം : നിങ്ങളുടെ മുകളിൽ അല്ലെങ്കിൽ മേലെ
ഉദാഹരണം :
അവനെ പഠിപ്പിക്കാൻ വേണ്ടി ആയിരക്കണക്കിന് രൂപ കടം വാങ്ങി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी को देनदार ठहराना या उसके माथे ऋण निकालना या अपने ऊपर या सिर पर लेना।
बच्चे को पढ़ाने के लिए उसने हज़ारों रुपयों का कर्ज चढ़ाया है।അർത്ഥം : എവിടുന്നെങ്കിലും അല്ലെങ്കില്‍ ആരുടേയെങ്കിലും വസ്തു തന്റെ കയ്യില്‍ അല്ലെങ്കില്‍ അധികാരത്തില്‍ വന്നു ചേരുക.
ഉദാഹരണം :
അവന് അധ്യക്ഷന്റെ കയ്യില്‍ നിന്നു സമ്മാനം വാങ്ങിച്ചു. എന്റെ പുസ്തകം ആരാണു് എടുത്തതു്?
പര്യായപദങ്ങൾ : അപഹരിക്കുക, എടുക്കുക, കടം വാങ്ങുക, കയ്യേറുക, കീഴടക്കുക, കൈവശപ്പെടുത്തുക, കൊള്ള നടത്തുക, തട്ടിയെടുക്കുക, പിടിക്കുക, പിടിച്ചു പറിക്കുക, പോക്കറ്റടിക്കുക, മോഷ്ടിക്കുക, വസൂലാക്കുക, വിലയ്ക്കു വാങ്ങുക, സമ്പാദിക്കുക, സ്വന്തമാക്കുക, സ്വായത്തമാക്കുക, സ്വീകരിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी से या कहीं से कोई वस्तु आदि अपने हाथ में लेना।
उसने अध्यक्ष के हाथों पुरस्कार लिया।