പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വാക്ക്കൊടുക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ആരോടെങ്കിലും ദൃഢമായി അല്ലെങ്കില്‍ പ്രതിജ്ഞാപൂര്വ്വം ഏതെങ്കിലും കാര്യം ചെയ്യും അല്ലെങ്കില്‍ ചെയ്യില്ല എന്ന് വാക്ക് കൊടുക്കുക

ഉദാഹരണം : ഭീഷ്മര്‍ സത്യവതിക്ക് ആജീവനാന്തം ബ്രഹ്മചര്യം പാലിക്കുമെന്ന് വാക്ക് കൊടുത്തു

പര്യായപദങ്ങൾ : സത്യംചെയ്യുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी से दृढ़ता या प्रतिज्ञापूर्वक किसी काम को करने या न करने के लिए कहना।

भीष्म ने सत्यवती को आजीवन ब्रह्मचारी रहने का वचन दिया था।
आखर देना, करार करना, करार देना, क़रार करना, क़रार देना, ज़बान देना, वचन देना, वादा करना

Make a promise or commitment.

assure, promise