പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വഴക്കാളിസ്ത്രീ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : പരുഷമായ സ്വഭാവമുള്ള സ്ത്രീ അല്ലെങ്കില്‍ വഴക്കുണ്ടാക്കിക്കൊണ്ടിരിക്കുന്ന സ്ത്രീ.

ഉദാഹരണം : എന്തൊക്കെയോ ചെയ്ത് ഞാന്‍ എന്റെ പിറകെ വന്ന വഴക്കാളി സ്ത്രീയില്‍ നിന്ന് രക്ഷപ്പെട്ടു.

പര്യായപദങ്ങൾ : കലഹക്കാരി, കലഹപ്രിയ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कर्कश स्वभाव की स्त्री या वह स्त्री जो झगड़ा करती रहती हो।

कैसे भी करके मैंने एक कर्कशा स्त्री से अपना पीछा छुड़ाया।
अल्लामा, उग्रा, उग्रा स्त्री, कर्कशा, कर्कशा महिला, कर्कशा स्त्री, कलसिरी, कलहारी, कलहिनी, कृत्या, चंडिका, चंडी, चण्डिका, चण्डी, झगड़ालू, झगड़ालू महिला, लड़ाकी

A scolding nagging bad-tempered woman.

shrew, termagant