അർത്ഥം : വെടി ഉണ്ടകള്‍ നിറച്ച് ശത്രുവിനെതിരെ പ്രയോഗിക്കുന്ന ഒരു ആയുധം.
ഉദാഹരണം :
പുതിയ പീരങ്കികളുടെ പരീക്ഷണം ആവശ്യമാണ് യുദ്ധം ആരംഭിക്കുമ്പോള്‍ മുമ്പില്‍ പീരങ്കികള്‍ തീ തുപ്പുന്നു
പര്യായപദങ്ങൾ : അഗ്ന്യശാസ്ത്രം, പീരങ്കി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक अस्त्र जिसमें गोला रखकर शत्रुओं पर छोड़ा जाता है।
नई तोपों का परीक्षण आवश्यक है।Heavy gun fired from a tank.
cannon