പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വലിയങ്ങാടി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ധാന്യങ്ങളും പലവ്യഞ്ജനവും വില്ക്കുരന്ന വലിയ കടകള്‍ ഉള്ള ചന്ത

ഉദാഹരണം : തീ പിടിച്ചതോട്കൂടി വലിയങ്ങാടിയിലെ പലകടകളും ചാമ്പലായി“

പര്യായപദങ്ങൾ : ചന്ത, മൊത്തവ്യാപാര വിപണി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह बाज़ार जहाँ अनाज या किराने की बड़ी दुकानें हों।

आग लगने से गोला की कई दुकानें जलकर राख हो गयीं।
गोला

അർത്ഥം : ഒരുതരം ചന്ത അവിടെ ഒരേ തരത്തിലുള്ള ചരക്കുകള്‍ വിശേഷിച്ചും മൊത്തമായി വില്ക്കുന്നു

ഉദാഹരണം : മഹേഷ് അങ്ങാടിയില്‍ നിന്ന് ചരക്കുകള്‍ മൊത്തമായി എടുത്ത് ചില്ലറ വ്യാപാരം നടത്തുന്നു

പര്യായപദങ്ങൾ : അങ്ങാടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह बाजार जहाँ एक तरह की वस्तुएँ थोक में बिकती हैं।

महेश मंडी से थोक में माल खरीदकर फुटकर में बेचता है।
थोक बज़ार, थोक बजार, थोक बाज़ार, थोक बाजार, मंडई, मंडी, मण्डई, मण्डी

A shop where a variety of goods are sold.

bazaar, bazar