അർത്ഥം : കെട്ടു് ഉറപ്പാക്കുന്നതിനു വേണ്ടി ചരടു് മുതലായവ വലിക്കുക.
ഉദാഹരണം :
രവി നെല്ലിന്റെ കെട്ടു മുറുക്കി.
പര്യായപദങ്ങൾ : കെട്ടുക, ചേര്‍ക്കുക, തറയ്ക്കുക, ദൃഢമാക്കുക, ബലപ്പെടുക, മുറുകുക, മുറുക്കുക, വര്‍ധിക്കുക, വലിയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഭൂമിയിലൂടെ ഉരസി വരുന്ന രീതിയില്‍ ഏതെങ്കിലും വസ്തുവിനെ വലിച്ചിഴയ്ക്കുന്ന പ്രക്രിയ.
ഉദാഹരണം :
അവന് തന്റെ സഹോദരനെ വിദ്യാലയത്തിലേക്ക് വലിച്ചിഴച്ചു.
പര്യായപദങ്ങൾ : നിരക്കുക, വലിച്ചടുപ്പിക്കുക, വലിച്ചിഴയ്ക്കുക
അർത്ഥം : ബലമായി തന്റെ പക്കലേക്ക് വലിക്കുന്ന പ്രക്രിയ
ഉദാഹരണം :
കുട്ടികള്‍ ശിഖരത്തില്‍ കെട്ടിയിരിക്കുന്ന കയര്‍ വലിച്ചുകൊണ്ടിരിക്കുന്നു
പര്യായപദങ്ങൾ : അടുപ്പിക്കുക, ആകർഷിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കണക്കാക്കിയതിനേക്കാള്‍ കൂടുതല്‍
ഉദാഹരണം :
ഈ പണി ഒരുപാട് പൈസ വലിക്കും
പര്യായപദങ്ങൾ : ചിലവാക്കിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും പദാർത്ഥത്തിന്റെ സത്ത് വായ് കൊണ്ട് വലിച്ച് കുടിക്കുന്നത്.
ഉദാഹരണം :
രാമന് മാമ്പഴം വലിച്ചുകുടിക്കുന്നു
പര്യായപദങ്ങൾ : ഈമ്പുക, വലിച്ചുകുടിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Draw into the mouth by creating a practical vacuum in the mouth.
Suck the poison from the place where the snake bit.അർത്ഥം : ഏതെങ്കിലും വസ്തുവിനെ അതിന്റെ മുഴുവന്‍ നീളത്തിലേക്കും വീതിയിലേക്കും വലുതാക്കുന്ന പ്രക്രിയ
ഉദാഹരണം :
വേട്ടക്കാരന് വില്ലിന്റെ ഞാണ് മുറുക്കുന്നു
പര്യായപദങ്ങൾ : നീട്ടുക, പരത്തുക, മുറുക്കുക, വലുതാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഭൂമിയിലൂടെ ഉരസി വരുന്ന രീതിയില്‍ ഏതെങ്കിലും വസ്തുവിനെ വലിച്ചിഴയ്ക്കുന്ന പ്രക്രിയ
ഉദാഹരണം :
അവന് തന്റെ സഹോദരനെ വിദ്യാലയത്തിലേക്ക് വലിച്ചിഴച്ചു.
പര്യായപദങ്ങൾ : തള്ളിനീക്കുക, നിരക്കുക, വലിച്ചടുപ്പിക്കുക, വലിച്ചിഴയ്ക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Pull, as against a resistance.
He dragged the big suitcase behind him.