പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വര്ദ്ധിപ്പിക്കുന്ന എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വര്ദ്ധിപ്പിക്കുന്ന   നാമവിശേഷണം

അർത്ഥം : ഉയര്ത്തുന്ന അല്ലെങ്കില് സ്വഭാവത്തില് വലിപ്പം ഉണ്ടാകുക.

ഉദാഹരണം : മഹേശ് കാലത്തും വൈകുന്നേരവും ശക്തി വര്ദ്ധിപ്പിക്കുന്ന മരുന്നു കഴിച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ഉയര്ത്തുന്ന, നേടിത്തരുന്ന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बढ़ाने वाला या जिसकी वज़ह से वृद्धि हो।

महेश सुबह-शाम बल वर्धक दवा का सेवन करता है।
पोषक, वर्द्धक, वर्द्धयिता, वर्धक, वर्धयिता, वृद्धिकर, वृद्धिकारी, संवर्द्धक, संवर्धक